ആമുഖം നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും ഏറ്റവും കുറച്ചു മാത്രം മനസ്സിലാക്കുകയും ചെയ്യുന്ന വാക്കുകളിലൊ ന്നാണ് പ്രമം. പ്രമം പലതരത്തിലുണ്ടെന്നതാണ് പ്രശ്നം. പലതരം പ്രമങ്ങൾക്കു തമ്മിൽ നമുക്കു കണ്ടെത്താനാകുന്ന ഒരു വ്യത്യാസം കാലയളവുമായി ബന്ധപ്പെട്ടതാണ്- പ്രേമം
എത്രകാലം നീണ്ടുനിൽക്കുമെന്നത്. ചില പ്രമങ്ങൾ കുറച്ചു – നാളത്തേക്ക് നീണ്ടു നിൽക്കുന്നു. ചിലവ ഒരു ജീവിതകാലം
മുഴുവൻ, ചിലത് എന്നെന്നേയ്ക്കും നിലനിൽക്കുന്നു. ഒട്ടുമിക്ക
പണയികളും മോഹിക്കുന്നത് അവസാനം പറഞ്ഞതാണ്. പക്ഷേ മോഹം സഫലമാകുന്നില്ല.
– ശരീരങ്ങൾ തമ്മിലുള്ള പ്രേമം താത്കാലികമാകാൻ വിധി ക്കപ്പെട്ടതാണ്. കാരണം പ്രണയികളുടെ ശരീരങ്ങൾ താതാ – കാലികമാണ് എന്നതു തന്നെ. ഹാ, പക്ഷേ ആത്മാവിന്റെ
കാര്യമോ? പ്രണയികൾ ശാശ്വതമായ ആത്മീയലോകത്തിൽ കണ്ടുമുട്ടുകയില്ലേ? എന്നിട്ട് മരണമില്ലാത്ത പ്രണയം ആസ്വദി ക്കുകയല്ലേ?
– ചിലപ്പോൾ അങ്ങനെ സംഭവിച്ചേക്കാം. പക്ഷേ നാമെ ങ്ങനെ ആത്മീയ ലോകത്തെത്തും? എന്നതാണ് ചോദ്യം. | അതിന് ഒരു പ്രത്യേക തരം പ്രണയം വേണം- ജീവാത്മാവും പരമാത്മാവായ ദൈവവും തമ്മിലുള്ള പ്രണയം. ഭഗവാനെ സ്നേഹിക്കുന്നതെങ്ങനെ എന്നു മറന്നുപോയതുകൊണ്ട് താത്കാലികവും അതൃപ്തികരവുമായ സ്നേഹബന്ധങ്ങളുടെ വലയിൽ കുരുങ്ങിക്കിടക്കുകയാണ് സത്യത്തിൽ നാം. അതി നാൽ ഏറ്റവും മുഖ്യമായ പ്രമം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ആത്മീയ പ്രമമാണ്. അതു മാത്രമാണ് ശരിക്കും അനശ്വരമായ പ്രേമം. നമ്മൾ അനുഭവിക്കുന്ന മറ്റെല്ലാ പ്രി യങ്ങളും ജീവാത്മാവും പരമ
വാത്മാവും പരമാത്മാവും തമ്മിലുള്ള മൗലീക
priyank (verified owner) –
Good quality.
Vinod S (verified owner) –
Very fast delivery.
shyam (verified owner) –
The product is firmly packed.
priyank (verified owner) –
Very fast delivery.
Karan (verified owner) –
Very useful
priya (verified owner) –
The product is firmly packed.
priyanka (verified owner) –
Very well worth the money.
Ragitha Varma (verified owner) –