1976 ജൂൺ 28 ലെ ഭവാൻസ് ജേർണലിലുള്ള
– ഒരു ചോദ്യാവലിക്ക് ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്ത സ്വാമിപ്രഭുപാദർ
– ഉത്തരം നൽകുന്നു
ഈശ്വര സങ്കല്പമില്ലാത്ത മതം ? പുഷ്ട കൃഷ്ണ ; ശീല പഭൂ പാ ദരേ! ബോംബെ യിലെ ഒരു സാംസ്കാരിക – ധാർമ്മിക മാസികയായ ഭവൻസ് ജേർണൽ താങ്കൾക്ക് അയച്ചു തന്നതാണ് ഈ ചോദ്യാവലി. ഇന്നു ജനങ്ങളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യ പ്രശ്നങ്ങളിൽ ചിലതിന് ഉത്തരം കണ്ടെത്തു വാനുള്ള പരിശ്രമത്തിൽ അവർ പല നേതാക്കളെയും ആത്മീയ നേ താക്കളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ ചോദ്യ ങ്ങളുടെ ഒരു നിരയുണ്ട്; അവയിൽ ആദ്യത്തേത് ഇതാണ് : “ബഹുജന ങ്ങളിൽ മതത്തിന്റെ സ്വാധീനം ക്ഷയോന്മുഖമാണോ ?” ശ്രീല് പ്രഭുപാദർ ; അതെ, ശ്രീമദ് ഭാഗവതത്തിൽ (12 – 2- 1 ) ഇത് പ്രവചിക്കപ്പെട്ടിട്ടുണ്ട് :
| തതശ്ചാനുദിനം ധർമ : സത്യം ശൗചം ക്ഷമാ ദയാ
കാലേന ബലിനാ രാജൻ നങ്ക്യത്യായുർബലം സ്മ്യതാ :
“കലഹത്തിന്റെയും കാപട്യത്തിന്റെയും കാലഘട്ടമായ ഈ കലി യുഗത്തിൽ, ധാർമ്മികത, സത്യസന്ധത, ശൗചം, ക്ഷമ, ഓർമശക്തി, ാരീരികബലം, ജീവിതദൈർഘ്യം, ദയ എന്നീ ഗുണങ്ങൾക്ക് ക്ഷയം ഉണ്ടാകും”. മനുഷ്യജീവിയെ ജന്തുക്കളിൽ നിന്ന് വിഭിന്നനാക്കുന്ന ഈ
ാക്കളെല്ലാം മനുഷ്യന്റെ ആസ്തികളാകുന്നു. പക്ഷേ ഇവയൊക്കെ
0. ദയയും സത്യസന്ധതയും മിക്കവാറും ഇല്ലാതാകും, ഓർമ ി കുറയും, ജീവിതദൈർഘ്യം കുറയും. അതുപോ
ഗുണങ്ങളെല്ലാം മന ക്ഷയിക്കും. ദയയും സത്യസ ശക്തി കുറയും, ജീവി ധർമ്മം ഏതാണ്ട് അ
പ്രത്യക്ഷമാകും. അങ്ങനെ മനുഷ്യർ കമേണ മൃഗ
anuj (verified owner) –
Very useful
Anjum P (verified owner) –
Very useful
priya (verified owner) –
I recommend this to everyone to read.
priya (verified owner) –
easy to understand and read.
prathu (verified owner) –
Very well worth the money.
antarika (verified owner) –
Good service.
neelesh (verified owner) –
Good service.