അഗതി-ഏക-ഗതിം നത്വാ ഹീനാർത്ഥാധിക-സാധകം ശീ ചൈതന്യം ലിഖ്യതേ സ്യ പ്രമ-ഭക്തി വദാന്യതാ
അഗതി-അത്യന്തം പതിതൻ; ഏക-ഏകമാത്രം;ഗതിം-ലക്ഷ്യ സ്ഥാനം; നത്വാ-പ്രണാമങ്ങൾ അർപ്പിച്ചശേഷം; ഹീന-താ ഴ്ചവൻ; അർത്ഥ- താല്പര്യം; അധിക – അതിനേക്കാൾ
ശ്രഷാം; സാധകം-ഒരുവന് കഴിയും; ശ്രീ ചൈതന്യം-ശ്രീ ചൈതന്യ മഹാപഭുവിന്; ലിഖ്യതേ-എഴുതുന്നു; അസ്യഭഗവാൻ ചൈതന്യമഹാപ്രഭുവിന്റെ; പ്രമ-പമം; ഭക്തിഭക്തിയുത-സേവനം; വദാന്യതാ-മഹാമനസ്കത .
വിവർത്തനം
ഭഗവാൻ ചൈതന്യമഹാപ്രഭുവിന് എന്റെ സാദരപ്രണാമ ങ്ങൾ അർപ്പിക്കുന്നു. ഈ ഭൗതികലോകത്തിൽ ഉടമസ്ഥ തകളൊന്നുമില്ലാത്തവന്റെ ആത്യന്തികലക്ഷ്യവും ആത്മീ യപുരോഗതിയിലേക്ക് മുന്നേറുന്നവന്റെ ഏക ആശ്രയവും അദ്ദേഹമാണ്. ഇപ്രകാരം പ്രേമഭരിതമായ ഭക്തിയുതസേ വനത്തിനായുള്ള അദ്ദേഹത്തിന്റെ അത്യുദാരമായ സംഭാ വനകളെക്കുറിച്ച് എഴുതുവാൻ എന്നെ അനുവദിച്ചാലും.
ഭാവാർത്ഥം
ഭൗതികാസ്തിത്വത്തിന്റെ ബദ്ധാവസ്ഥയിൽ ഒരു വ്യക്തി നിസ്സഹായമായ ഒരു പരിതഃസ്ഥിതിയിലാണ് വർത്തിക്കു ന്നത്. എന്നാൽ രാജ്യം, സമുദായം, സുഹൃത്തുക്കൾ, സ്നേഹം എന്നിവയാൽ താൻ പൂർണമായും സുരക്ഷിത നാണെന്ന് മായാശക്തിക്ക് വശംവദനായ അവൻ ചിന്തി
priyanka (verified owner) –
The product is firmly packed.
prathu (verified owner) –
Good quality.
Sreedhar (verified owner) –
The product is firmly packed.
krishna (verified owner) –
Good service.
priya krishna das (verified owner) –
Good service.
Karan (verified owner) –
Very well worth the money.
johar (verified owner) –
I recommend this to everyone to read.
Ragitha Varma (verified owner) –