ശ്രീ.ശ്രീമദ്. എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ
ജീവിതത്തിൽ വിജയം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം. ദൈനംദിന ജീവിതത്തിൽ നാമോരോരുത്തരും ആവശ്യം പാലിക്കേണ്ട അടിസ്ഥാനതത്ത്വങ്ങളാണ് ലളിതമായ രൂപത്തിൽ ശ്രീല രൂപഗോസ്വാമി പതിനൊന്ന് ശ്ലോകങ്ങളിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്. ശ്രീല പ്രഭുപദാരുടെ ഭാഷ്യം ഈ കൃതിയുടെ മനോഹാരിത ഒന്നുകൂടി വർദ്ധിപ്പിക്കുന്നു.
Reviews
There are no reviews yet.