ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ
കൃതേ യദ് ന്യായതോ വിഷ്ണും ശ്രേതായാം യജതോ മ ദ്വാപരേ പരിചര്യായാം കലൗ ത്വദ് ഹരികീർത്തനാത്
സത്യയുഗത്തിലെ യുഗധർമ്മമായ വിഷ്ണുധ്യാനവും, ത്രേതായുഗത്തിൽ യജ്ഞഹോമാദികളും, ദ്വാപരയുഗത്തിൽ ശ്രീ വിഗ്രഹാരാധനയും നൽ കുന്ന അതേ അദ്ധ്യാത്മിക ഫലം കലിയുഗത്തിൽ ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുന്നതുകൊണ്ടു മാത്രം ലഭിക്കുന്നു. അതിനാൽ ശ്രീഹരിയുടെ തിരുനാമജപമാകുന്നു കലിയുഗധർമ്മം.
(ശ്രീമദ്ഭാഗവരം 12.3.52)
Reviews
There are no reviews yet.