അധ്യായം 1
കൃഷ്ണൻ സർവാകർഷകൻ
ഫെബ്രുവരി 27, 1972 ബോബ് – ശാസ്ത്രജ്ഞനെന്നാലെന്താണ്? ശീല = വസ്തുതകളെ അതേപടി അറിയുന്നവൻ
ബോബ് = വസ്തുതകളെ അതേപടി അറിയുന്നുവെന്ന് അയാൾ വിചാ രിക്കുന്നു.
വ
ശീല = എന്ത്? ബോബ് = വസ്തുതകളെ തനിക്ക് അതേപടി അറിയാമെന്ന് അയാൾ വിശ്വസിക്കുന്നു. ശീല – അല്ല, അയാൾ അറിയാൻ ബാദ്ധ്യസ്ഥനാണ്. നാം ഒരു ശാസ്ത്രജ്ഞനെ സമീപിക്കുന്നത് വസ്തുതകൾ വ്യക്തമായി അറിയാൻ അയാൾ ബാധ്യസ്ഥനായതുകൊണ്ടുതന്നെയാണ്. ശാസ്ത്രജ്ഞനെന്നു പറഞ്ഞാൽ വസ്തുതകൾ അതേപടി അറിയുന്നവൻ എന്നർഥം. കൃഷ്ണനെന്നാൽ “സർവാകർഷകൻ’ എന്നർഥം. ബോബ് – സർവാകർഷകനോ? മൗനരിയാരം തന്നെ ത ശീല – അതെ, ഈശ്വരൻ സർവാകർഷകനല്ലെങ്കിൽ അദ്ദേഹത്തിന് എങ്ങനെ ഈശ്വരനാകാനാവും. ഒരു മനുഷ്യൻ പ്രമുഖനാവുന്നത് അയാൾ ആകർഷകനാവുമ്പോഴാണ്. അങ്ങനെയല്ലേ? ബോബ് – അതെ.
ശീല – അതുകൊ
തുകൊണ്ട് ദൈവം എലാവർക്കും ആകർഷകനായിരത്ത
antarika (verified owner) –
Very well worth the money.
krishma (verified owner) –
I recommend this to everyone to read.
Aadarsh (verified owner) –
The product is firmly packed.
Vinod S (verified owner) –
The product is firmly packed.
Zohar (verified owner) –
Very well worth the money.
Sreedhar (verified owner) –
Very fast delivery.
anuj (verified owner) –
I recommend this to everyone to read.