അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി
(ISKCON) സ്ഥാപകാചാര്യർ: കൃഷ്ണകൃപാമൂർത്തി അഭയചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ.
– 1965-ൽ ന്യൂയോർക്കിൽ ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ സ്ഥാപിച്ച ആഗോള ആദ്ധ്യാത്മിക സംഘടനയാണ് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി, അഥവാ “ഇസ്കോൺ’. ജാതിമതദേശകാല പരിഗണനകൾക്കതീതമായി മാനവസമുദായത്തിന്റെ ഉന്നതിക്കും, ശാശ്വതമായ സമാധാനത്തി നുംവേണ്ടി കൃഷ്ണാവബോധമാകുന്ന ശാസ്ത്രം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം.
“ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ | ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ’
എന്ന മഹാമന്ത്രജപം വഴി എളുപ്പത്തിൽ ഭഗവാനെ പ്രാപിക്കാം എന്ന് അദ്ദേഹം പഠിപ്പിച്ചു. സാമൂഹ്യ അനാചാരങ്ങളേയും, പ്രതിബ ന്ധങ്ങളേയും ഭേദിച്ച്, ജാതിമതഭേദമില്ലാതെ ഏവരേയും തന്റെ സങ്കീർത്തന പ്രസ്ഥാനത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
– ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ തൃപ്പാദങ്ങളെ പിൻതുടർന്നു കൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലെ ആചാര്യനും, മഹാപ് ണ്ഡിതനും, പരിശുദ്ധ ഭക്തനുമായ ദിവ്യ പൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ “ഇസ്കോൺ’ സ്ഥാപിച്ച്, ലോക മെമ്പാടും ഈ ദിവ്യസന്ദേശം പ്രചരിപ്പിച്ചു. ഇന്ന് അഞ്ഞൂറിൽപ്പരം ക്ഷേത്രങ്ങളും, ലക്ഷത്തിൽപ്പരം അനുയായികളുമുള്ള ഇകോ ണിന്റെ പ്രവർത്തനങ്ങൾ നാൾക്കുനാൾ പുരോഗമിച്ചുകൊണ്ടിരി ക്കുന്നു.
prathu (verified owner) –
Good service.
neelesh (verified owner) –
Good service.
anuj (verified owner) –
I recommend this to everyone to read.
krishma (verified owner) –
easy to understand and read.
Vinod S (verified owner) –
Very well worth the money.
Sreedhar (verified owner) –
Very well worth the money.
priyanka (verified owner) –
Very fast delivery.
Ragitha Varma (verified owner) –